ADVERTISEMENT

തിരുവനന്തപുരം∙ ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമറ്റിൽ ക്യാമറ ഘടിപ്പിച്ചാൽ നിയമലംഘനത്തിനു ശിക്ഷയെന്നു മോട്ടർ വാഹന വകുപ്പ്. നാലു വയസ്സിനു മുകളിലുള്ള എല്ലാ ഇരുചക്രവാഹനയാത്രികരും സുരക്ഷിതമായ ഹെൽമറ്റ് ധരിക്കണമെന്നു നിയമമുണ്ട്. ഹെൽമറ്റിൽ ക്യാമറ ഘടിപ്പിക്കുന്നത് ഇതിനു വിരുദ്ധമാണ്. 1000 രൂപ പിഴയീടാക്കുമെന്നും മൂന്നു മാസത്തേക്കു ലൈസൻസ് റദ്ദാക്കുമെന്നുമാണു മുന്നറിയിപ്പ്. 

English Summary: Ban for helmet camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com