പറയുന്നത്ര പ്രശ്നമില്ല; പക്ഷേ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

Pinarayi Vijayan | File Photo: Manorama
പിണറായി വിജയന്‍ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ മന്ത്രിമാരുടെ പ്രവർത്തനം സംബന്ധിച്ച് പറയുന്നത്ര പ്രശ്നമില്ലെങ്കിലും പാർട്ടിയുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്ന നിർദേശം അംഗീകരിക്കുന്നതായി സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 

മന്ത്രിമാർക്കു പരിചയക്കുറവുണ്ടെങ്കിലും മികച്ച പ്രവർത്തനവുമായി മുന്നോട്ടുവരുമെന്നാണു കരുതുന്നത്. അതിനുള്ള ശ്രമവും ജാഗ്രതയും അവരുടെ ഭാഗത്തുനിന്നുണ്ടാകണം. ഓഫിസുകളുടെ പ്രവർത്തനത്തിൽ മന്ത്രിമാർ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ആവശ്യവുമായി എത്തുന്നവരോടു നല്ല രീതിയിൽ പെരുമാറണമെന്നും നിർദേശിച്ചു. 

English Summary: CM Pinarayi Vijayan on Criticism Againt Cabinet Ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}