മന്ത്രിസഭ പോരെന്ന് സിപിഎം; കടുത്ത വിമർശനം

pinarayi-vijayan-2
SHARE

തിരുവനന്തപുരം ∙ രണ്ടാം പിണറായി മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രവർത്തനരീതിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ കടുത്ത വിമർശനം. മന്ത്രിമാർ പലരും പോരെന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുറന്നടിച്ചു. ഒന്നാം പിണറായി മന്ത്രിസഭയുമായി താരതമ്യപ്പെടുത്തുമ്പോൾ സർക്കാർ പിന്നിലാണെന്നും കമ്മിറ്റി വിലയിരുത്തി. പൊലീസിന്റെ പ്രവർത്തനവും വിചാരണയ്ക്കു വിധേയമായി. നാൽപതോളം പേർ ഇന്നലെ സംസാരിച്ചു. കമ്മിറ്റി ഇന്നു സമാപിക്കും.

English Summary: CPM against ministers performance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA