കെപിസിസി ഇന്‍ഡസ്ട്രീസ് സെല്ലിന്റെ ചെയര്‍മാനായി കിഷോര്‍ ബാബുവിനെ നിയമിച്ചു

Kishore-Babu-kpcc-industries-cell
കിഷോര്‍ ബാബു (ഇടത്), കെപിസിസി ഇന്‍ഡസ്ട്രീസ് സെല്ലിന്റെ ചെയര്‍മാനായി കെപിസിസി പ്രസിഡന്റ് കെ.സുധാകരനിൽനിന്നും ചുമതലയേൽക്കുന്ന കിഷോർ ബാബു (വലത്)
SHARE

തിരുവനന്തപുരം∙ കെപിസിസി ഇന്‍ഡസ്ട്രീസ് സെല്ലിന്റെ ചെയര്‍മാനായി കിഷോര്‍ ബാബുവിനെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിയമിച്ചതായി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു ആലപ്പുഴ വൈസ് പ്രസിഡന്റ്, ലേബര്‍ ഫെഡിന്റെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English Summary: Kishore Babu has been appointed as the Chairman of KPCC Industries Cell

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}