ADVERTISEMENT

തൊടുപുഴ ∙ നവജാത ശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ഉടുമ്പന്നൂർ മങ്കുഴി ചരളയിൽ സുജിത (26) ആണ് അറസ്റ്റിലായത്. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

10ന് ഉടുമ്പന്നൂരിൽ, വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ശുചിമുറിയിൽ ആയിരുന്നു സംഭവം. സുജിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മുട്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

English Summary: Lady arrested for killing new born child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com