ADVERTISEMENT

ന്യൂഡൽഹി ∙ ‘ആസാദ് കശ്മീർ’ പരാമർശത്തിനു കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി അഡീഷനൽ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജലീലിനെതിരെ കേരളത്തിൽ കേസ് നിലവിലുണ്ടെന്നും കോടതി നിർദേശിക്കുകയാണെങ്കിൽ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്യാമെന്നും വ്യക്തമാക്കി തുഗ്ലക് റോഡ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തന്റെ വാദം കേട്ട ശേഷമേ നടപടി സ്വീകരിക്കാവൂ എന്നു ജലീൽ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.

English Summary: Petition against K.T. Jaleel to be considered today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com