പൊതുജനാരോഗ്യ ഓർഡിനൻസ് അംഗീകാരത്തിനായി രാജ്ഭവനിൽ എത്തിയില്ല

arif-mohammad-khan-6
ആരിഫ് മുഹമ്മദ് ഖാൻ
SHARE

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ മാസ്‌ക് പരിശോധനയ്ക്കു നിയമപ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന പൊതുജനാരോഗ്യ ഓർഡിനൻസിനു വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും അതു ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിൽ എത്തിയില്ല.

ഗവർണർ സംസ്ഥാനത്തിനു പുറത്താണെങ്കിലും ഓർഡിനൻസ് ഓൺലൈനായി വാങ്ങി ഇ സൈൻ ചെയ്ത് അംഗീകരിക്കാൻ അദ്ദേഹത്തിനു സാധിക്കും. ഈ ഓർഡിനൻസിനോട് അദ്ദേഹത്തിന് എതിർപ്പില്ലാത്ത സാഹചര്യത്തിൽ രാജ്ഭവനിൽ എത്തിയാൽ അനുമതി നൽകാനാണു സാധ്യത. 

English Summary: Public health ordinance not yet reached Raj Bhavan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA