വിദ്വേഷത്തിന് രാജ്യത്തെ വിട്ടുകൊടുക്കില്ല: രാഹുൽ ഗാന്ധി

rahul-gandhi
രാഹുൽ ഗാന്ധി
SHARE

നിലമ്പൂർ ∙ വെറുപ്പിനും വിദ്വേഷത്തിനും രാജ്യത്തെ വിട്ടുകൊടുക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനതയെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. വിദ്വേഷ പ്രചാരണവുമായി അധികാരത്തിലേക്കു കടന്നുവന്നവരുടെ പ്രവർത്തനഫലമാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നത് – രാഹുൽ ഗാന്ധി പറഞ്ഞു.  

സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആധ്യക്ഷ്യം വഹിച്ചു. ഇന്നു രാവിലെ 6.30ന് നിലമ്പൂർ മാർത്തോമ്മാ കോളജിൽനിന്നു തുടങ്ങുന്ന യാത്ര 11ന് വഴിക്കടവ് മണിമൂളി സി.കെ.ഹൈസ്കൂളിൽ സമാപിക്കും. ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്കു കടക്കും.

English Summary: Rahul Gandhi against hatred

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA