കോടിയേരിക്ക് എതിരെ പോസ്റ്റ്; അറസ്റ്റ്, സസ്പെൻഷൻ

SHARE

കൊല്ലം ∙ അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിന് ഫാമിങ് കോർപറേഷൻ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു. 

ചിതൽവെട്ടി എസ്റ്റേറ്റിലെ ഡ്രൈവർ കായംകുളം ചെമ്പകശേരി സ്വദേശി വിഷ്ണു ജി.കുമാർ (36) ആണ് അറസ്റ്റിലായത്. വിഷ്ണുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്ന് കോർപറേഷൻ മാനേജ്മെന്റ് അറിയിച്ചു. ചിതറ സബ് റജിസ്ട്രാർ ഓഫിസിലെ ഹെഡ് ക്ലാർക്ക് പോരുവഴി നടുവിലേമുറി സ്വദേശി സന്തോഷ് രവീന്ദ്രനെതിരെ ഇൻസ്പെക്ടർ ജനറൽ ഓഫ് റജിസ്ട്രേഷൻ ആണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

English Summary: Police officer suspended for a WhatsApp post against Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}