ADVERTISEMENT

മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ നാളെ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. കോട്ടയത്ത് മനോരമ അങ്കണത്തിൽ രാവിലെ 6.30ന് വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. മുൻകൂട്ടി സമയം ലഭിച്ചിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്. കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളുണ്ട്. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും. കോവിഡ്കാല മുൻകരുതൽ പാലിച്ചാണു ചടങ്ങുകൾ.

English Summary: Vidyarambham in Malayala Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com