കോട്ടയത്തുനിന്ന് കാണാതായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ

HIGHLIGHTS
  • തൂങ്ങിമരിക്കാൻ പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നുവെന്ന് പൊലീസ്
james-varghese
ജയിംസ് വർഗീസ്
SHARE

കോട്ടയം ∙ കൊല്ലാടുനിന്ന് കാണാതായ യുവാവിനെ തിരുവനന്തപുരം പിരപ്പൻകോട് റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലാട് പുത്തേട്ട് ജയിംസ് വർഗീസ് (33) ആണ് മരിച്ചത്. മൃതദേഹത്തിനു 2ദിവസത്തെ പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബന്ധുക്കൾ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. തൂങ്ങി മരിക്കാൻ പോകുന്ന ദൃശ്യങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. ജയിംസ് സഞ്ചരിച്ച കാർ തോട്ടത്തിനു സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Youth missing from kottayam found dead in Thiruvananthapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA