ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തു മിൽമ പാൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് 6 രൂപയാണു വർധിപ്പിച്ചിരിക്കുന്നത്.

വർധനയുടെ 83.75% (5.025 രൂപ) കർഷകർക്ക്, 0.75% (0.045 രൂപ) ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്, 5.75% വീതം (0.345 രൂപ) ഡീലർമാക്കും സംഘങ്ങൾക്കും, 3.5% (0.21 രൂപ) മിൽമ‍യ്ക്ക്, 0.5% (0.03 രൂപ) പ്ലാസ്റ്റിക് നിർമാർജനത്തിന് എന്നിങ്ങനെയാണു വിഭജിച്ചിരിക്കുന്നതെന്നു മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.

English Summary: Milma milk price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com