6 മലയാളികൾക്ക് അതിവിശിഷ്ട സേവാ മെഡൽ

PTI12_7_2019_000106B
ഫയൽ ചിത്രം
SHARE

ന്യൂഡൽഹി ∙ പ്രതിരോധ സേനയിലെ മലയാളികളായ 6 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ: 

കരസേന: മേജർ ജനറൽ കെ.നാരായണൻ (രണ്ടാം തവണ), ലെഫ്.ജനറൽ പി.എൻ.അനന്തനാരായണൻ, ലെഫ്.ജനറൽ വി.ശ്രീഹരി, ലെഫ്.ജനറൽ സതീഷ് രാമചന്ദ്രൻ അയ്യർ, മേജർ ജനറൽ ആർ.എസ്.രാമൻ.

നാവികസേന: റിയർ അഡ്മിറൽ കെ.പി. അരവിന്ദൻ

മറ്റു ബഹുമതികൾ നേടിയ മലയാളികൾ:

∙ വിശിഷ്ട സേവാ മെഡൽ

കരസേന: മേജർ ജനറൽ പി.ആർ.മുരളി, ബ്രിഗേഡിയർ രാകേഷ് നായർ, ബ്രിഗേഡിയർ മാത്യൂസ് ജേക്കബ്

നാവികസേന: കമ്മഡോർ എൻ.പി.പ്രദീപ്, ക്യാപ്റ്റൻ സാമുവൽ മാമ്മൻ ഏബ്രഹാം

∙ ധീരതയ്ക്കുള്ള സേനാ മെഡൽ: മേജർ കൃഷ്ണ നായർ

∙ വിശിഷ്ട സേവനത്തിനുള്ള സേനാ മെഡൽ: ബ്രിഗേഡിയർ ബാലചന്ദ്രൻ നമ്പ്യാർ

∙ നവ് സേനാ മെഡൽ: കമ്മഡോർ അനീഷ് എം.ജെ.നായർ, കമ്മഡോർ വി.ഗണപതി

∙ യുദ്ധ് സേവാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റൻ എം.ജിനോ തോമസ്

∙ വായുസേനാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റൻ രാമചന്ദ്രൻ വിജേന്ദ്രൻ

English Summary: Gallantry Awards 2023 Announced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS