തിരുവനന്തപുരം ∙ കെപിസിസിക്ക് പുതിയ ഡിജിറ്റൽ മീഡിയ ടീം. എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ഡിജിറ്റൽ മീഡിയ കൺവീനർ പദവി രാജി വച്ചതോടെയാണ് പുതിയ സംഘത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിയോഗിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ താരങ്ങളിൽ ഒരാളായ വി.ടി.ബൽറാമാണ് ചെയർമാൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്തു മത്സരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: പി.സരിൻ കൺവീനറാണ്.

Read Also: ‘വാഴക്കുല ബൈ വൈലോപ്പിള്ളി’: ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ വലിയ അബദ്ധം

മൂന്നു വനിതകൾ അടക്കം സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും സജീവമായ ചിലരെ അംഗങ്ങളാക്കാൻ ധാരണയായി. എന്നാൽ ഈ കരട് പട്ടികയിൽ എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം ഇല്ലെന്ന പരാതി ഉയർന്നതിനെത്തുടർന്ന് അംഗങ്ങളുടെ പേരുകൾ പുറത്തു വിട്ടില്ല. നേരത്തേ അനി‍ൽ ആന്റണി കൺവീനറായി ഡിജിറ്റൽ ടീം പ്രവർത്തിച്ചിരുന്നെങ്കിലും അതിന് സംഘടനാ ചട്ടക്കൂട് ഉണ്ടായിരുന്നില്ല.

English Summary: Dr. P Sarin to take over KPCC digital media Convenor