ADVERTISEMENT

തിരുവനന്തപുരം ∙ ഡേറ്റ ബേസിലെ തകരാർ കാരണം സംസ്ഥാനത്തെ മുഴുവൻ ട്രഷറി ശാഖകളുടെയും പ്രവർത്തനം ഇന്നലെ രാവിലെ 11 മുതൽ ഉച്ചയ്ക്കു രണ്ടര വരെ പൂർണമായി മുടങ്ങി. മാസത്തെ രണ്ടാം പ്രവൃത്തി ദിവസമായതിനാൽ ട്രഷറിയിലെത്തിയ ഒട്ടേറെ പെൻ‌ഷൻകാർക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. പലവട്ടം പരിഷ്കരിച്ചിട്ടും ട്രഷറി ശൃംഖലയിലെ അടിക്കടിയുള്ള സ്തംഭനം ഒഴിവാക്കാൻ അധികൃതർ‌ക്കു കഴിയുന്നില്ല.  

English Summary: Treasuries functioning delayed for more than three hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com