രാഹുലിനെതിരായ നടപടി: കെപിസിസി മാർച്ച് 27ന്

rahul-gandhi-8
രാഹുൽ ഗാന്ധി
SHARE

തിരുവനന്തപുരം∙ രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്ന ജനാധിപത്യ വിരുദ്ധ ഫാഷിസ്റ്റ് നടപടികളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തിൽ 27ന് രാവിലെ 11ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, എംപിമാർ, എംഎൽഎമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. 

English Summary: KPCC march to protest against action on Rahul Gandhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS