ADVERTISEMENT

ന്യൂഡൽഹി ∙ പി.സി.വിഷ്ണുനാഥിനെ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കോൺഗ്രസ് ദേശീയ നേതൃത്വം നിയമിച്ചു. കർണാടകയുടെ ചുമതലയുണ്ടായിരുന്ന അദ്ദേഹം അവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവ പങ്ക് വഹിച്ചിരുന്നു. 

കർണാടകയിലെ വിജയത്തിനു പിന്നാലെയാണ് ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന ദൗത്യത്തിലും ഹൈക്കമാൻഡ് വിഷ്ണുനാഥിനെ ഉൾപ്പെടുത്തിയത്. വിവിധ പിസിസികളുടെ പ്രസിഡന്റുമാരായി ശക്തിസിങ് ഗോഹിൽ (ഗുജറാത്ത്), വി.വൈത്തിലിംഗം (പുതുച്ചേരി), വർഷ ഗെയ്ക‍്‍വാദ് (മുംബൈ) എന്നിവരെ നിയമിച്ചു. ഡൽഹി, ഹരിയാന എന്നിവയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയായി ദീപക് ബാബറിയയെ നിയമിച്ചു.

English Summary : Congress national leadership appointed PC Vishnunadh as AICC secretary in charge of Telangana

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com