ADVERTISEMENT

കൊച്ചി∙ കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ മുൻ മന്ത്രി എ.സി. മൊയ്തീൻ എംഎൽഎയ്ക്ക് ഒരു തവണ കൂടി നോട്ടിസ് നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) നിയമോപദേശം ലഭിച്ചു. 

 

തട്ടിപ്പിൽ പങ്കാളികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും ഓഫിസുകളിലും പരിശോധന നടത്തി കണ്ടെത്തിയ രേഖകളുടെ പരിശോധനയും മറ്റു സാക്ഷികളുടെ മൊഴിയെടുപ്പും പൂർത്തിയാക്കിയ ശേഷം മൊയ്തീനെ വീണ്ടും വിളിപ്പിക്കാനുള്ള തീയതി നിശ്ചയിക്കും.

English Summary : Enforcement Directorate to send notice to AC Moideen again.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com