ADVERTISEMENT

കൊച്ചി ∙ രാഹുൽ ഗാന്ധി അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ തന്നെ മത്സരിക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഇക്കാര്യം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഐ അല്ല. ദേശീയ തലത്തിൽ മുന്നണിയുണ്ടെന്നു കരുതി സിപിഐയുടെ എല്ലാ ആവശ്യവും അംഗീകരിക്കേണ്ടതില്ല.

പുതുപ്പള്ളിയിലെ തർക്കം അടഞ്ഞ അധ്യായമാണ്.പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് വേണ്ട.ഞാൻ ക്രെഡിറ്റിനു വേണ്ടിയല്ല പാർട്ടിക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. വി.ഡി.സതീശനുമായുള്ളത് നല്ല ബന്ധമാണെന്നും സുധാകരൻ പറഞ്ഞു. 

 

English Summary: K Sudhakaran on Rahul Gandhi Contesting from Kerala

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com