ADVERTISEMENT

തിരുവനന്തപുരം ∙ തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും യുവതിയെ കണ്ടിട്ടില്ലെന്നും, ആരോപിക്കുന്ന സമയത്ത് താൻ ദുബായിൽ ഇല്ലെന്നും വ്യക്തമാക്കി നടൻ നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി. യുവതി നൽകിയ മൊഴിപ്രകാരമുള്ള തീയതികളിൽ നിവിൻ പോളി കേരളത്തിലായിരുന്നുവെന്നതിന്റെ തെളിവുകളും പുറത്തുവന്നതിനാൽ നിയമോപദേശം തേടാൻ അന്വേഷണ സംഘത്തിന് ഡിജിപി നിർദേശം നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പരാതികളിൽ ഇതുവരെ 21 കേസുകൾ റജിസ്റ്റർ ചെയ്തു.

English Summary:

Nivin Pauly lodged complaint with DGP

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com