നിയമസഭാ സമ്മേളനം: ആദ്യദിവസം ചരമോപചാരം
Mail This Article
×
തിരുവനന്തപുരം ∙ വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചുള്ള ചരമോപചാരം മാത്രമാണ് ഒക്ടോബർ നാലിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം നടക്കുക . തുടർന്ന് ഏഴു മുതൽ 11 വരെയും 16 മുതൽ 18 വരെയും സഭ ചേരും. 12 മുതൽ 15 വരെ സഭ ഇല്ല.
English Summary:
Legislative session begins on October 4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.