ADVERTISEMENT

പാലക്കാട്∙ കാലാവധി കഴിഞ്ഞ ഗവർണർക്കു സമയം നീട്ടിനൽകി കേന്ദ്രം കേരളത്തെ ദ്രോഹിക്കുകയാണെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. രാജ്ഭവൻ മുഴുവൻ മുറുക്കിത്തുപ്പി ചെടികൾ ചുവപ്പാക്കിയതു മാത്രമാണു ഗവർണറെക്കൊണ്ടുള്ള ആകെ ഗുണം. ഭയാനകമായ പ്രകൃതിക്ഷോഭമാണു വയനാട്ടിൽ ഉണ്ടായത്. മോദി വയനാട്ടിൽ വന്നപ്പോൾ മനുഷ്യത്വമുള്ളയാളാണെന്നു കരുതി. അതു തെറ്റായിരുന്നു. കേരളത്തിനുവേണ്ടി കേന്ദ്രം ഒന്നും തന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

English Summary:

A Vijayaraghavan slams Central governmentr: CPM leader A Vijayaraghavan criticized Central government for extending the term of Kerala Governor

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com