ADVERTISEMENT

മുംബൈ ∙ മലയാളികളായ സഹറു നുസൈബ കണ്ണനാരി, സന്ധ്യാമേരി, ജയശ്രീ കളത്തിൽ എന്നിവർക്കു ക്രോസ്‌വേഡ് സാഹിത്യ പുരസ്കാരം. ഫിക്‌ഷൻ വിഭാഗത്തിലാണ് സഹറുവിന്റെ ‘ക്രോണിക്കിൾ ഓഫ് ആൻ അവർ ആൻഡ് എ ഹാഫ്’ എന്ന ഇംഗ്ലിഷ് നോവൽ പുരസ്കാരം നേടിയത്. ജയശ്രീ കളത്തിൽ വിവർത്തനം ചെയ്ത സന്ധ്യാമേരിയുടെ നോവൽ ‘മരിയ ജസ്റ്റ് മരിയ’ വിവർത്തന വിഭാഗത്തിലാണു പുരസ്കാരം നേടിയത്. 

ഡോ. രാധാകൃഷ്ണൻ പിള്ള
ഡോ. രാധാകൃഷ്ണൻ പിള്ള

ബിസിനസ് മാനേജ്മെന്റ് വിഭാഗം രചനയ്ക്കുള്ള ക്രോസ്‌വേഡ് പുരസ്കാരം മുംബൈയിലെ മാനേജ്മെന്റ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണൻ പിള്ളയ്ക്കു ലഭിച്ചു; പുസ്തകം: ‘ചാണക്യാസ് 100 ബെസ്റ്റ് സൂത്രാസ്’.

English Summary:

Literature award: Malayalam authors Saharu Nusaiba Kannanari, Sandhya Mary and Jayasree Kalathil win Crossword Literature Award

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com