നഗ്നചിത്രം പ്രചരിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റിൽ
Mail This Article
×
നെടുങ്കണ്ടം ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോട്ടയം തലനാട് പുതുപ്പള്ളിമറ്റം പി.ടി.സഞ്ജുവിനെ (30) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. എസ്എച്ച്ഒ ജെർലിൻ വി.സ്കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.
English Summary:
Nedumkandam Arrest: A man was arrested for circulating nude photos of a minor girl he befriended online.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.