ADVERTISEMENT

കോഴിക്കോട്∙ നരിക്കുനിയിൽ വച്ച് കാറിൽ ഇരുന്ന് മദ്യപിക്കുകയായിരുന്ന സംഘം വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തു. കാക്കൂർ എസ്ഐ വി.ജീഷ്മക്കു നേരെയാണ് നരിക്കുനി പള്ള്യാറ കോട്ടക്കു സമീപത്തു വച്ച് ആക്രമണം ഉണ്ടായത്. പരുക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

English Summary:

Woman SI Assaulted: Woman SI assault in Narrikuni shocks Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com