ADVERTISEMENT

എലപ്പുള്ളി (പാലക്കാട്) ∙ കുടിവെള്ളവും കൃഷിയും മുട്ടിച്ചുള്ള വികസനം ഒരു നാടും ആഗ്രഹിക്കില്ലെന്നും ഇടതു സർക്കാർ എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയ്ക്കു നൽകിയ അനുമതി പിൻവലിക്കണമെന്നും പദ്ധതിയിൽ നിന്നു പിൻമാറണമെന്നും പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. എലപ്പുള്ളി മണ്ണുക്കാട് സർക്കാർ അനുമതി ലഭിച്ച മദ്യനിർമാണശാലയ്ക്കെതിരെ ബ്രൂവറി വിരുദ്ധ സമരസമിതിയും നാട്ടുകാരും ചേർന്നു നടത്തുന്ന സമരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. 

‘ലഹരി മുക്ത ഭാരതം’ എന്ന സന്ദേശത്തിൽ രാജ്യത്തൊട്ടാകെ താൻ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾ കേരളത്തിലേക്കും വ്യാപിപ്പിക്കുമെന്നും ഇതിന്റെ കൂടി ഭാഗമായിട്ടാണ് എലപ്പുള്ളിയിലെത്തിയതെന്നും മേധാ പട്കർ പറഞ്ഞു. 

English Summary:

Medha Patkar: Medha Patkar opposes development harming water and agriculture. The environmental activist criticized the Elathur distillery project in Kerala and its impact on local resources.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com