ADVERTISEMENT

കാസർകോട് ∙ കേന്ദ്രമന്ത്രിക്കു മുന്നിൽ ‘മണിമുറ്റത്താവണിപ്പന്തൽ’ പാട്ടുപാടിയാൽ പോരാ, ആവശ്യങ്ങൾ പറയാനുള്ള നട്ടെല്ല് ആശാ സമരക്കാർ കാണിക്കണമെന്ന് മന്ത്രി ആർ.ബിന്ദു. കേന്ദ്രപദ്ധതിക്കു കീഴിലുള്ള ആശാ പ്രവർത്തകരുടെ സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രിയോട് എന്തുകൊണ്ടാണ് ആവശ്യങ്ങൾ പറയാതിരുന്നതെന്നു മന്ത്രി ചോദിച്ചു. കേന്ദ്രസർക്കാരിനോടു പറയാൻ സമരക്കാർക്ക് ഒന്നുമില്ല.

ആശാ വർക്കർമാരോടു സംസ്ഥാന സർക്കാരിനു അനുഭാവപൂർണമായ സമീപനമുണ്ടെന്നു മനസ്സിലാക്കിയിട്ടും സമരം ചെയ്യുകയാണ്. ആദ്യം എസ്‍യുസിഐ ആയിരുന്നു നേതൃത്വത്തിലെങ്കിലും ഇപ്പോൾ ബിഎംഎസാണ് സമരത്തിനു നോട്ടിസ് നൽകിയതെന്നും മന്ത്രി പറഞ്ഞു

English Summary:

ASHA Workers' Protest: Kerala ASHA Workers' Protest and Minister R. Bindu's Critique

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com