ജയതിലകിന് എതിരെ രേഖകൾ ഹാജരാക്കാൻ പ്രശാന്ത്

Mail This Article
×
തിരുവനന്തപുരം ∙ ചീഫ് സെക്രട്ടറിയുമായി ഇന്നു നടക്കുന്ന കൂടിക്കാഴ്ചയിൽ അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ ഉന്നമിട്ടുള്ള രേഖകൾ ഹാജരാക്കാൻ എൻ.പ്രശാന്ത്. സസ്പെൻഷനുമായി ബന്ധപ്പെട്ടു പ്രശാന്തിനു പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ ഇന്ന് 4.30നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ചേംബറിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
-
Also Read
പി.ജോർജ് വർഗീസ് അന്തരിച്ചു
ജയതിലകിനെ അവഹേളിച്ചുള്ള കുറിപ്പുകൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനു നടപടി നേരിട്ട പ്രശാന്തിന്റെ വാദങ്ങൾ കേട്ടശേഷം സസ്പെൻഷന്റെ കാര്യത്തിൽ സർക്കാർ അന്തിമതീരുമാനമെടുക്കും.
English Summary:
Prashanth-Jayathilak Dispute: Prashanth to present documents against Jayathilak
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.