ഞങ്ങൾ വെട്ടിയാലും മുറിവേൽക്കും: കെ.സുധാകരൻ

Mail This Article
×
പാലക്കാട് ∙ ‘ഞങ്ങളു കൊത്തിയാലും വെട്ടിയാലും നിങ്ങൾക്കു മുറിവേൽക്കുമെന്നും അതിനു പറ്റിയ ആൺകുട്ടികൾ കോൺഗ്രസ് പാർട്ടിയിലുണ്ടെന്നും’ ബിജെപിയെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ‘ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ’ എന്ന മുദ്രാവാക്യവുമായി ഡിസിസി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
-
Also Read
അതിരപ്പിള്ളിക്കെതിരെ വീണ്ടും സിപിഐ
‘രാഹുൽ മാങ്കൂട്ടത്തിൽ ഞങ്ങൾ വളർത്തിയെടുത്ത മുത്താണ്. അദ്ദേഹത്തെ തൊടുമ്പോൾ സൂക്ഷിക്കണം. ആരെങ്കിലും തൊടാൻ വന്നാൽ അവന്റെ കൈവെട്ടിയില്ലെങ്കിൽ രാഷ്ട്രീയപ്രവർത്തനം ഇവിടെ ഉണ്ടാകില്ലെന്ന് ഓർമിപ്പിക്കുകയാണ്– സുധാകരൻ പറഞ്ഞു.
English Summary:
K. Sudhakaran's Fiery Warning to BJP: "Even a Scratch Will Hurt"
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.