ADVERTISEMENT

തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം നാളെ വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. തുടർന്ന് പരീക്ഷാ ഭവൻ, കൈറ്റ്, പിആർഡി തുടങ്ങിയവയുടെ വെബ്സൈറ്റുകളിൽ നിന്നു വിദ്യാർഥികൾക്ക് ഫലം അറിയാനാകും. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി പരീക്ഷയെഴുതിയ 4,27,021 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇതിനൊപ്പം പ്രഖ്യാപിക്കും.

English Summary:

Kerala SSLC Results: Minister V. Sivankutty to Release Kerala SSLC Exam Results Tomorrow at 3 PM.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com