കൊല്ലം∙ പുതുവൈപ്പിൽ എൽപിജി പ്ലാന്റിനെതിരെ പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതു സര്‍ക്കാര്‍ നിലപാടല്ല. എല്‍പിജി പ്ലാന്‍റ് നിര്‍മാണം നിര്‍ത്തുമെന്ന ഉറപ്പു നല്‍കിയിരുന്നില്ല. താന്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റായിട്ടാണ് വ്യാഖ്യാനിച്ചതെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
Advertisement