Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസിന് നിർമാണാനുമതി നൽകിയത് അന്വേഷിക്കും: മന്ത്രി ജലീൽ

kt-jaleel-1

ആലുവ ∙ നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ സിനിമാ തിയറ്റര്‍ ‘ഡി സിനിമാസിന്’ നിർമാണത്തിന് അനുമതി നല്‍കിയത് അന്വേഷിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. കരമടയ്ക്കാത്ത ഭൂമിയിൽ എന്തുകൊണ്ടാണ് നിർമാണാനുമതി നൽകിയതെന്ന് പരിശോധിക്കും. അനേഷണഘട്ടത്തിൽ ഫയലുകൾ കാണാതാവുന്നത് സ്ഥിരം സംഭവമാകുന്നെന്നും മന്ത്രി ആലുവയില്‍ പറഞ്ഞു.

related stories