Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി; സർക്കാരിന്റെ നീക്കം ഗൗരവത്തോടെ കാണുന്നില്ല: കാനം രാജേന്ദ്രൻ

Kanam Rajendran

തിരുവനന്തപുരം∙ അതിരപ്പിള്ളി പദ്ധതിയില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം ഗൗരവത്തോടെ കാണുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെഎസ്ഇബിയുടെ സ്ഥലത്ത് ട്രാന്‍സ്ഫോര്‍മര്‍ വച്ചാല്‍ ഡാം നിര്‍മാണമാകില്ല. കുട്ടി ജനിക്കുന്നതിന് മുന്‍പ് നൂലുകെട്ടേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.

related stories