Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.എസ്.ഉല്ലാസിന് പാമ്പൻ മാധവൻ പുരസ്കാരം

AS Ullas എ.എസ്.ഉല്ലാസ്

കണ്ണൂർ∙ കേരള പത്രപ്രവർത്തക യൂണിയന്റെ പാമ്പൻ മാധവൻ പുരസ്കാരം (10,000 രൂപ) മലയാള മനോരമ കോട്ടയം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എ.എസ്.ഉല്ലാസിന്.

2016 നവംബർ 15 മുതൽ 19 വരെ പ്രസിദ്ധീകരിച്ച ‘തിന്നുന്നതെല്ലാം മീനല്ല’ എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്കാരം. കണ്ണൂർ പ്രസ്ക്ലബിലാണ് അവാർഡ് പ്രഖ്യാപിച്ചത്.