Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് 94 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; കടത്തിയത് ചക്രങ്ങളാക്കി

Gold Representational Image

കരിപ്പുർ∙ കോഴിക്കോട് വിമാനത്താവളത്തിൽ 94 ലക്ഷം വില വരുന്ന മൂന്നു കിലോയിലേറെ സ്വർണം പിടികൂടി.  ഇത്തിഹാദ് വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ കോഴിക്കോട് സ്വദേശിയായ കോയസൻ ഖാലിദ് കുഞ്ഞസൻ എന്ന യാത്രക്കാരനിൽ നിന്നാണു സ്വർണം പിടിച്ചെടുത്തത്. കോഴിക്കോട് നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ചെറിയ ചക്രങ്ങളുടെ രൂപത്തിലാക്കിയ സ്വർണം തിരിച്ചറിയാതിരിക്കാൻ കറുപ്പുനിറം പൂശിയിരുന്നു.

related stories