Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോൽസവത്തിൽ മൽസരം ഒന്നിച്ചുനടത്തില്ല; തീരുമാനം റദ്ദാക്കി

School Kalolsavam

തിരുവനന്തപുരം∙ സ്കൂള്‍ കലോല്‍സത്തില്‍ നാലിനങ്ങളില്‍ ഒരുമിച്ചു മല്‍സരം നടത്താനുള്ള തീരുമാനം റദ്ദാക്കി. ഓട്ടന്‍തുള്ളല്‍, മിമിക്രി, നാടോടിനൃത്തം, കഥകളി എന്നിവയില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ചു മല്‍സരിപ്പിക്കാനായിരുന്നു തീരുമാനം. സ്കൂളുകളുടേയും നൃത്താധ്യാപകരുടേയും എതിര്‍പ്പിനെത്തുടര്‍ന്നാണ് റദ്ദാക്കിയത്.

related stories