Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം അനാവശ്യം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

j-mercykutty-amma

തിരുവനന്തപുരം∙ പൂന്തുറയിലെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധത്തെ വിമര്‍ശിച്ചു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പുറംകടലിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അനാവശ്യമായി ബഹളംവയ്ക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി വിമര്‍ശിച്ചു. അതേസമയം, കടലില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും.

related stories