Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: ഗൂഢാലോചന അന്വേഷിക്കണമെന്ന ഹർജി മാറ്റി

dileep

കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതു മാറ്റിവച്ചു. ഈ മാസം 31ലേക്കാണ് കേസു മാറ്റിയത്. അതിനിടെ പൾസർ സുനിയുൾപ്പെടെയുള്ള ആറു പ്രതികളുടെ റിമാൻഡ് കാലാവധിയും 31 വരെ നീട്ടിയിട്ടുണ്ട്.

related stories