Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോദൗർബല്യമുള്ള വീട്ടമ്മയ്ക്കു വൈപ്പിനിൽ അയൽക്കാരുടെ ക്രൂരമർദനം– വിഡിയോ

House-Wife-Attacked വൈപ്പിൻ പള്ളിപ്പുറം സ്വദേശിനിയെ അയൽക്കാർ ക്രൂരമായി മർദിക്കുന്നതിന്റെ ടിവി ദൃശ്യം.

കൊച്ചി∙ മനോദൗർബല്യമുള്ള വീട്ടമ്മയ്ക്കു അയൽവാസികളുടെ ക്രൂരമർദനം. അയൽവാസികളെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് എറണാകുളം വൈപ്പിനിൽ സംഘംചേർന്നു വീട്ടമ്മയെ മർദിച്ചത്. അടിച്ച് അവശയാക്കിയശേഷം കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. നാട്ടുകാർ നോക്കിനിൽക്കെ പൊതുസ്ഥലത്തുവച്ചാണു വൈപ്പിൻ പള്ളിപ്പുറം സ്വദേശിനി ക്രൂരമായി മർദിക്കപ്പെട്ടത്. പതിനാലുകാരിയായ മകൾക്കും ആക്രമണത്തില്‍ പരുക്കേറ്റു.

related stories