Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് മാരിയിൽ കൃഷ്ണൻ നായർ നിര്യാതനായി

Mariyil-Krishnan-Nair മാരിയിൽ കൃഷ്ണൻ നായർ. ചിത്രം: മനോരമ

തൊടുപുഴ ∙ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ മാരിയിൽ കൃഷ്ണൻ നായർ (78) കടയിൽ കുഴഞ്ഞുവീണു മരിച്ചു. തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച.