Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊടുപുഴ മില്ലുംപടിയിൽ ബൈക്കപകടത്തിൽ പരുക്കേറ്റ കേബിൾ ടിവി ജീവനക്കാരൻ മരിച്ചു

death അനീഷ് മോഹൻ

തൊടുപുഴ∙ തൊടുപുഴ മില്ലുംപടിയിൽ ശനിയാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരിയിൽ ചികിൽസയിലായിരുന്ന കേബിൾ ടിവി ജീവനക്കാരൻ മരിച്ചു. തൊടുപുഴയിലെ സിടിവി ജീവനക്കാരൻ ഇടുക്കി വാഴത്തോപ്പ് സ്വദേശി അനീഷ് മോഹൻ ആണ് മരിച്ചത്. കേശമുനി ആയിഞ്ചിറക്കുന്നേൽ കുടുംബാംഗമാണ്.