Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരം; രക്തസമ്മർദ്ദം നിയന്ത്രണവിധേയം

J Mercykutty Amma മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം ∙ ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില തൃപ്തികരമെന്നു മെഡിക്കൽ ബുള്ളറ്റിൻ.

രക്തസമ്മർദം നിയന്ത്രണവിധേയമായതായി രാവിലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും തുടർചികിത്സ ഐസിയുവിൽ തന്നെ തുടരാൻ മെഡിക്കൽ ബോർഡ് നിർദേശം നൽകി. നിലവിൽ ആശങ്കയ്ക്കു കാരണമില്ലെന്നു സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു.

related stories