Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് മാത്തൂരിനു സമീപമിറങ്ങിയ കാട്ടാനകളെ കാട്ടിലേക്കു തുരത്തി

Wild elephant | Palakkad മാത്തൂരിനു സമീപം മന്നം പുള്ളി ക്ഷേത്രത്തിനു സമീപം കാട്ടാന ഇറങ്ങിയ സ്ഥലത്ത് എത്തിയ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. ചിത്രം: അരുൺ ശ്രീധർ.

പാലക്കാട്∙ മാത്തൂരിനുസമീപം മന്ദംപുള്ളിയിലെ ജനവാസകേന്ദ്രത്തിനുസമീപം എത്തിയ രണ്ടു കാട്ടാനകളെ വനം–പെ‍ാലീസ് സംയുക്ത സേന തെ‍ാട്ടടുത്ത കാട്ടിലേയ്ക്കു തുരത്തി. രാവിലെ ആറോടെ എത്തിയ കെ‍ാമ്പന്മാരെ ഒൻപതുമണിക്കൂറിലധികം നീണ്ട ശ്രമത്തിലൂടെയാണു സ്ഥലത്തുനിന്നു തുരത്തിയത്. ആനകളെ ഉൾക്കാട്ടിലേയ്ക്കു കയറ്റിവിടുമെന്ന് വനം അധികൃതർ പറഞ്ഞു.

Wild Elephant | Palakkad മാത്തൂരിനു സമീപം മന്നം പുള്ളി ക്ഷേത്രത്തിനു സമീപം കാട്ടാന ഇറങ്ങിയ സ്ഥലത്ത് എത്തിയ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും. ചിത്രം: അരുൺ ശ്രീധർ.