Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹകരണ ബാങ്ക് കട്ടപ്പന ശാഖാ മാനേജർ വീട്ടിൽ മരിച്ച നിലയിൽ

death പ്രതീകാത്മക ചിത്രം.

കട്ടപ്പന∙ ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കട്ടപ്പന ശാഖാ മാനേജരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ചിയാർ തൊപ്പിപ്പാള മുല്ലശേരിൽ എം.കെ.സുരേഷാണ് (45) മരിച്ചത്. ആറു മാസമായി സസ്പെൻഷനിലായിരുന്നു.