Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുവിന്റെ കൊലപാതകം: പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

thrissur-madhu

പാലക്കാട്∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മണ്ണാ‍ർക്കാട് എസ്‌സി, എസ്ടി പ്രത്യേക കോടതി എട്ടിലേക്കു മാറ്റി. മധുവിന്റെ അമ്മയുടെയും സഹോദരിമാരുടെയും മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.