Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി എഫ്ബി പോസ്റ്റ്; ചെങ്ങന്നൂർ ഡിവൈഎസ്പിയെ മാറ്റി

dysp-anish-v-korah ഡിവൈഎസ്പി അനീഷ് വി.കോര

ആലപ്പുഴ ∙ ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി ഫെയ്സ്ബുക് പോസ്റ്റിട്ട ചെങ്ങന്നൂർ ഡിവൈഎസ്പിക്കു സ്ഥലംമാറ്റം. ഡിവൈഎസ്പി അനീഷ് വി.കോരയെ കായംകുളത്തേക്കാണു മാറ്റിയത്. കായംകുളം ‍ഡിവൈഎസ്പിയെ ചെങ്ങന്നൂരിലേക്കും മാറ്റിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ ചിത്രമുള്ള പോസ്റ്റ് ‍ഡിവൈഎസ്പി ഷെയർ ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.