Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമസേന വിമാനം ഒഡീഷ – ജാർഖണ്ഡ് അതിർത്തിയിൽ തകർന്നു; പൈലറ്റ് രക്ഷപ്പെട്ടു

IAF's newly raised Hawk Advanced Jet Trainer അഡ്വാൻസ്ഡ് ട്രെയിനർ ജെറ്റ് വിമാനമായ ഹ്വാക്ക്. (ഫയൽ ചിത്രം)

റാഞ്ചി∙ ഒഡീഷ – ജാർഖണ്ഡ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു. വ്യോമസേനയുടെ ഐഎഎഫ് ഹ്വാക് വിമാനമാണ് തകർന്നത്. ബംഗാളിലെ കളൈകുണ്ട വ്യോമകേന്ദ്രത്തിൽനിന്നാണ് വിമാനം പറന്നുയർന്നത്. ട്രെയിനി പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ ചാടി രക്ഷപ്പെട്ടു. അഡ്വാൻസ്ഡ് ട്രെയിനർ ജെറ്റ് വിമാനമാണ് ഹ്വാക്ക്.