Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗതനിയമം പാലിക്കണം: പൊലീസിനോട് മുഖ്യമന്ത്രി പിണറായി

Pinarayi Vijayan

തൃശൂർ∙ പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. പൊലീസ് ഉദ്യോഗസ്ഥർ ഗതാഗത നിയമം പാലിക്കണം. ഒരാൾ നിയമം ലംഘിച്ചാൽ അതു പൊലീസിനെ മൊത്തം ബാധിക്കുമെന്നും പിണറായി പറഞ്ഞു. തൃശൂർ പൊലീസ് അക്കാദമിയിൽ ഡ്രൈവർമാരുടെ പാസിങ്ങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.