Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിനിൽനിന്ന് പുക; പാസഞ്ചർ പൂങ്കുന്നത്ത് നിർത്തി, ട്രെയിനുകൾ വൈകും

Train-Fire എൻജിനിൽ പുക കണ്ടതിനെ തുടർന്ന് പൂങ്കുന്നത്ത് നിർത്തിയിട്ട ട്രെയിൻ. ചിത്രം: മനോരമ

തൃശൂർ∙ ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ എൻജിനിൽ പുക. പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു പുക കണ്ടത്. ഇതേത്തുടർന്നു ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്. ഇതുവഴി എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയേക്കുമെന്നു റെയിൽവേ അറിയിച്ചു.

Train-Fire1 എൻജിനിൽ പുക കണ്ടതിനെ തുടർന്ന് പൂങ്കുന്നത്ത് നിർത്തിയിട്ട ട്രെയിൻ. ചിത്രം: മനോരമ

ചെന്നൈ–ആലപ്പുഴ എക്സ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയ്ക്ക് എല്ലാ സ്റ്റേഷനിലും നിർത്തണമെന്ന് റെയിൽവേ നിർദേശിച്ചു.

related stories