Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിലേക്ക് കെഎസ്‌യു മാർച്ച്; ലാത്തിച്ചാർജിൽ ഏഴുപേർക്ക് പരുക്ക്

KSU-March മന്ത്രി സി.രവീന്ദ്രനാഥിന്റെ ഓഫിസിലേക്ക് കെഎസ്‌യു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: മനോരമ

തൃശൂർ∙ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ പുതുക്കാട്ടെ ക്യാംപ് ഓഫിസിലേക്ക് കെഎസ്‌യു മാർച്ച്. പൊലീസ് ലാത്തി വീശി. ഏഴു പേർക്കു പരുക്കേറ്റു. പ്ലസ് ടു ചോദ്യപേപ്പർ ചോർന്നെന്നാരോപിച്ചായിരുന്നു മാർച്ച്.

related stories